ഞാന്‍

പ്രശോഭ് ജി.ശ്രീധര്‍

മുന്‍പേ നടന്ന ഗുരുക്കന്മാര്‍ തെളിയിച്ച

ദീപപ്രകാശത്തില്‍ ലോകത്തെ

കാണാനൊരുശ്രമം…………


പേര് : പ്രശോഭ് ജി.ശ്രീധര്‍

വീട്ടുപേര്: ചാത്തോത്ത്

സ്വദേശം: കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി പഞ്ചായത്ത് പാറക്കാട് ദേശം.

ജോലി: സേഫ്റ്റ്‌വെയര്‍ പ്രോജക്ട് മാനേജര്‍

സ്ഥാപനം: എ.ടി.പി.എസ്സ്. (Appropriate Technology Promotion Society)- (ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപനം)

ഫോണ്‍ നമ്പര്‍:+919496436961

ഇമെയില്‍: prasobhgsreedhar@gmail.com

ഫേസ്ബുക്ക് : http://www.facebook.com/prasobhgsreedhar

ടിറ്റ്വര്‍ : http://twitter.com/#!/prasobhchathoth

വിവിധ വെബ് സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ച വിവരങ്ങളാണ് ഞാന്‍ ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ വിവരങ്ങള്‍ പകര്‍പ്പുപേക്ഷ പ്രകാരം  ഉപയോഗിക്കാവുന്നതാണ് .

തെറ്റ് കുറ്റങ്ങള്‍ ദയവായി അറിയിക്കുക……..

5 Responses to ഞാന്‍

 1. Unnikrishnan T says:

  thank you for sharing all the information in one place

 2. മുരളി says:

  പ്രശോഭ്…
  വളരെ നല്ല ഉദ്യമം
  എല്ലാവിധ ആശംസകളും…

 3. Ansila says:

  Prasobhettaa…
  Really Great Attempt…

 4. ഗ്രേറ്റ്‌ എന്ന് വെറുതെ പറയുന്നതല്ല; ശരിക്കും ഗ്രേറ്റ്‌. ഷെല്‍ ആജ്ഞകളെ പറ്റിയും ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ പറ്റിയും എഴുതിയ പോസ്റ്റുകള്‍ വളരെ നന്നായി. തികച്ചും ലളിതം. കൂടുതല്‍ കൂടുതല്‍ മികച്ച പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )