Monthly Archives: മാര്‍ച്ച് 2011

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പിറന്നു.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പിറന്നു സ്ഥാപക സമ്മേളനം സിഎസ്ഐ റിട്രീറ്റു് സെന്റര്‍ കോട്ടയം-19-03-2011 ഡോ.ബി.ഇക്ബാല്‍ ഡോ. എം. ആര്‍. ബൈജു റിപ്പോര്‍ടു്. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സ്ഥാപക സമ്മേളനം 19-03-2011 നു് കോട്ടയം സിഎസ്ഐ റിട്രീറ്റു് സെന്ററില്‍ നടന്നു. 10.30 നാരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ബി. ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്തു്

  വിവര സാങ്കേതിക വിദ്യയുടെ ഘടകങ്ങളായ ഹാര്‍‌ഡ്‌വെയറും സോഫ്റ്റ്‌വെയറും നല്ലൊരു പങ്കു് ഇന്നു് വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണു്. അറിവു് സമൂഹത്തിന്റെ പൊതു സ്വത്താണു്. 1980 കള്‍ വരെ സോഫ്റ്റ്‌വെയറും അങ്ങിനെയായിരുന്നു. വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ രംഗത്തു് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടതു് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ അറിവും സ്വാതന്ത്ര്യവുമായിരുന്നു. ഇതിനെതിരെ പൊതു ഉടമസ്ഥതയിലൊരു ഓപ്പറേറ്റിങ്ങ് സംവിധാനം രൂപപ്പെടുത്തിക്കൊണ്ടാണു് അവര്‍ പ്രതികരിച്ചതു്. … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ