Monthly Archives: മേയ് 2011

ഇംഗ്ലീഷ് മലയാളം നിഘണ്ടു ഫയര്‍ഫോക്സില്‍

നമ്മുടെ ഇംഗ്ളീഷ് മലയാളം നിഘണ്ടു ഫയര്‍ഫോക്സില്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നു http://wiki.smc.org.in/Dictionaryപേജില്‍ ചേര്‍ത്തിട്ടുണ്ടു്. ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒരു ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും നിങ്ങള്‍ക്കുപയോഗിക്കാം. ഏതെങ്കിലും വെബ് പേജിലെ ഒരു വാക്കിന്റെ അര്‍ത്ഥമറിയാന്‍ ആ വാക്കു് തിരഞ്ഞെടുത്തു്, റൈറ്റ് ക്ലിക്ക് ചെയ്തു് Lookup “<your word>” എന്ന മെനു ക്ലിക്കു ചെയ്താല്‍ മതി. ഈ സൌകര്യം സജ്ജീകരിക്കുന്ന … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 5അഭിപ്രായങ്ങള്‍