2011 സൈബര്‍ നിയമവും സ്വാധീനവും -സെമിനാര്‍

                      സ്വതന്ത്രവിജ്ഞാന ജനാധിപത്യസഖ്യവും ഗവണ്‍മെന്റ് ലോകോളേജു് -എറണാകുളവും സംയുക്തമായി നടത്തുന്ന  സൈബര്‍ നിയമവും സ്വാധീനവും-2011 എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഒക്ടോബര്‍ 27-നു് ഉച്ചയ്ക്കു് രണ്ടു് മണിയ്ക്കു് എറണാകുളം ലോ കോളേജില്‍ വച്ചു് നടത്തുന്നു.

ഉദ്ഘാടനം : പി.രാജീവു് (മെമ്പര്‍ ഓഫ് രാജ്യ സഭ)

അധ്യക്ഷ : ഡോ. സരോജ. എ.എസ്സു് (പ്രിന്‍സിപ്പല്‍ – എറണാകുളം ഗവ. ലോ കോളേജ്)
മുഖ്യ പ്രഭാഷണം : അഡ്വ: പ്രശാന്ത് സുഗതന്‍ (സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍- ഡല്‍ഹി)

കൂടെ , ജോസഫ് തോമസ് (പ്രസിഡന്റ്- ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ്സ് ഓഫ് ഇന്ത്യ)

അശോകന്‍ ഞാറയ്ക്കല്‍ (ഐടി കോളമിസ്റ്റ്)

ഏവര്‍ക്കും സ്വാഗതം….

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w