Monthly Archives: ജനുവരി 2012

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ സായാഹ്ന പ്രതിഷേധ കൂട്ടായ്മ

32-01-2012 നു് ചൊവ്വാഴ്ച കോഴിക്കോടു് എല്‍-ഐ-സി കോര്‍ണ്ണറില്‍ ആധുനിക വിവരസാങ്കേതിക വിനിമയ രംഗത്തു് കേന്ദ്ര ഗവണ്‍മെന്റ് “പ്രീ സംന്‍സറിങ്ങ്” ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം നടത്തിവരികയാണെന്നുള്ളതു് താങ്കളും ഇതിനകം അറിഞ്ഞിരിക്കുമല്ലോ?. ഇന്റര്‍നെറ്റ് രംഗത്തു് സ്വത്ന്ത്രമായുള്ള ആശയ പ്രചരണത്തിനു് തടയിടുന്നടിനു്വേണ്ടിയാണു് കേന്ദ്ര ഭരണകൂടം ഇതുവഴി ശ്രമിക്കുന്നതു്. ലോകവ്യാപകമായി പലരാജ്യങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളുടേയും ഇന്ത്യയില്‍ തന്നെ അടുത്തിടെ ഉണ്ടായ അഴിമതിക്കെതിരെയുള്ള വലിയ … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക

             അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന തുരുത്തായ ഇന്റര്‍നെറ്റിനെ ദേശരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ നിയന്ത്രിതാക്കളായ യുഎസ്, സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്റ്റ് (SOPA), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്റ്റ് (PIPA) എന്നീ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതരരാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകളില്‍ അനധികൃതമായി ഇടപെട്ട് സമാനനിയമങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം യുഎസ് നേരിട്ടു നടത്തുന്നതായ ആരോപണം സ്പെയിനില്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നു. … Continue reading

Posted in സാമൂഹികം | Tagged , | ഒരു അഭിപ്രായം ഇടൂ

Linux Intelligent OCR Solutions -1.1

LIOS-1.1 Lios is a free and open source software for converting print in to text using a scanner. It can also produce text out of scanned images from other sources. Program is given total accessibility for visually impaired. Lios is … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ