സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ സായാഹ്ന പ്രതിഷേധ കൂട്ടായ്മ

32-01-2012 നു് ചൊവ്വാഴ്ച കോഴിക്കോടു് എല്‍-ഐ-സി കോര്‍ണ്ണറില്‍

ആധുനിക വിവരസാങ്കേതിക വിനിമയ രംഗത്തു് കേന്ദ്ര ഗവണ്‍മെന്റ് “പ്രീ സംന്‍സറിങ്ങ്” ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കം നടത്തിവരികയാണെന്നുള്ളതു് താങ്കളും ഇതിനകം അറിഞ്ഞിരിക്കുമല്ലോ?. ഇന്റര്‍നെറ്റ് രംഗത്തു് സ്വത്ന്ത്രമായുള്ള ആശയ പ്രചരണത്തിനു് തടയിടുന്നടിനു്വേണ്ടിയാണു് കേന്ദ്ര ഭരണകൂടം ഇതുവഴി ശ്രമിക്കുന്നതു്. ലോകവ്യാപകമായി പലരാജ്യങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളുടേയും ഇന്ത്യയില്‍ തന്നെ അടുത്തിടെ ഉണ്ടായ അഴിമതിക്കെതിരെയുള്ള വലിയ സമരങ്ങളുടേയും പ്രധാന ആശയപ്രചരണ മാധ്യമമായിരുന്നു ഇന്റര്‍നെറ്റും ഇതില്‍ വ്യാപിച്ചുകിടക്കുന്ന വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സൌഹൃദക്കൂട്ടായ്മകളും. ഇതു് മനസിസുലീക്കുയീണു് അടിയന്തിരാവസ്ഥകാലത്തു് പത്രമാധ്യമങ്ങള്‍ക്കു് നിയന്ത്രണം കൊണ്ടുവന്നതുപോലെ ഇപ്പോള്‍ ഇന്റര്‍നെറ്റു് രംഗത്തും ഇത്തരമൊരു നീക്കം ഭരണകൂടം നടത്തുന്നതു്. ഇതിനെതിരായി കോഴിക്കോട് ഘടകം സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 31-നു് വൈകീട്ടു് കോഴിക്കോട് വച്ചുനടത്തുന്ന പ്രതിഷേധ സായാഹ്ന ധര്‍ണ്ണയില്‍ പങ്കുചേരുവാന്‍ താങ്കളേയും സുഹൃത്തുക്കളേയും സ്നേഹപുരസരം ക്ഷണിക്കുന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകള്‍ പങ്കെടുക്കുന്നു.

നോട്ടീസ്

Advertisements

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )