Monthly Archives: ഫെബ്രുവരി 2012

സാമൂഹ്യമാദ്ധ്യമങ്ങള്‍ – അറബ് വസന്തത്തിലും അതിനുശേഷവും

സം­ഭ­വ­ബ­ഹു­ല­മാ­യൊ­രു വര്‍­ഷ­മാ­യി­രു­ന്നു 2011. കഴി­ഞ്ഞ ഒരു വര്‍­ഷ­ത്തി­നു­ള്ളില്‍ ആദ്യം ആഫ്രി­ക്കന്‍ ഭൂ­ഖ­ണ്ഡ­ത്തി­ലെ ടു­ണി­ഷ്യ, ഈജി­പ്റ്റ്‌, ­ലി­ബി­യ, ­യ­മന്‍, ­സി­റി­യ തു­ട­ങ്ങിയ അറ­ബ് രാ­ഷ്ട്ര­ങ്ങ­ളി­ലും പി­ന്നീ­ട് അമേ­രി­ക്കന്‍ ഐക്യ­നാ­ടു­കള്‍ അട­ക്കം ലോ­ക­ത്തി­ന്റെ മറ്റു പല ഭാ­ഗ­ങ്ങ­ളി­ലും നട­ന്ന വി­വി­ധ­ത­രം ജന­മു­ന്നേ­റ്റ­ങ്ങ­ളില്‍ സാ­മൂ­ഹ്യ­മാ­ദ്ധ്യ­മ­ങ്ങള്‍­ക്കും (സോ­ഷ്യല്‍ മീ­ഡി­യ) പങ്കു­ണ്ടാ­യി­രു­ന്നു എന്ന­ത് കഴി­ഞ്ഞ വര്‍­ഷ­ത്തി­ന്റെ തു­ട­ക്കം തൊ­ട്ടേ ഏതാ­ണ്ടെ­ല്ലാ­വ­രും തന്നെ സമ്മ­തി­ക്കു­ന്ന … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 2അഭിപ്രായങ്ങള്‍

ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?

“­ഞാ­നൊ­രു വ്യാ­വ­സാ­യിക ഡി­സൈ­നര്‍, ആശ­യ­ങ്ങള്‍­ക്കും പ്രേ­ര­ണ­കള്‍­ക്കു­മാ­യി ഇന്റര്‍­നെ­റ്റി­നെ ആശ്ര­യി­ക്കു­ന്നു. ഇന്റര്‍­നെ­റ്റില്‍ നി­ന്നു സ്വ­രൂ­പി­ക്കു­ന്ന വി­ജ്ഞാ­ന­ത്തി­ന്റെ വെ­ളി­ച്ച­ത്തില്‍ നൂ­ത­ന­മായ രൂ­പ­കല്‍­പ്പ­ന­കള്‍ നട­ത്തു­ന്ന­തി­ലൂ­ടെ­യാ­ണു് ഞാന്‍ എന്റെ വരു­മാ­ന­ത്തി­ന്റെ മു­ഖ്യ­പ­ങ്കും കണ്ടെ­ത്തു­ന്ന­തു­്. എന്റെ അനു­വാ­ദ­മി­ല്ലാ­തെ തന്നെ എന്റെ ഒട്ടേ­റെ രൂ­പ­രേ­ഖ­ക­ളും കലാ­സൃ­ഷ്ടി­ക­ളും ഫോ­ട്ടോ­ഗ്രാ­ഫു­ക­ളും കടല്‍­കൊ­ള്ള­യ്ക്കും പങ്കു­വ­യ്ക്ക­ലി­നും വില്‍­പ്പ­ന­യ്ക്കും വി­ധേ­യ­മാ­യി­ട്ടു­ണ്ടു­്. എനി­ക്കു വരു­മാ­ന­ന­ഷ്ട­മു­ണ്ടാ­യി­ട്ടു­ണ്ടാ­വാം, പക്ഷെ പു­തിയ കാ­ര്യ­ങ്ങള്‍ പഠി­ക്കു­വാ­നും ആത്മാ­വി­ഷ്കാ­ര­ത്തി­നു­മു­ള്ള അവ­കാ­ശം … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ഉബണ്ടു ഫോര്‍ ആന്‍ഡ്രോയ്ഡ്

ഡ്യുവല്‍ കോര്‍ പ്രൊസര്‍, ഒരു ജിബി റാം, 512 എംബി റോം… കമ്പ്യൂട്ടറുകളുടെ സ്‌പെസിഫിക്കേഷനെക്കുറിച്ചാണ് പറയുന്നതെന്ന് കരുതുന്നുവര്‍ക്ക് തെറ്റി. നമ്മുടെ പോക്കറ്റുകളില്‍ കൊള്ളുന്ന സ്മാര്‍ട്‌ഫോണിന്റെ ഉള്ളിലുള്ള കാര്യങ്ങളാണിത്. ഹാര്‍ഡ്‌വേര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പരസ്പരം കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍. ലാപ്‌ടോപ്പുകളോടും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളോടുമാണ് പുതുഫോണുകള്‍ ശക്തി പരീക്ഷിക്കുന്നത്. ഒരു ലാപ്‌ടോപ്പിനേക്കാള്‍ ഹാര്‍ഡ്‌വേര്‍ കരുത്തും സോഫ്ട്‌വേര്‍, … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ