Monthly Archives: സെപ്റ്റംബര്‍ 2012

മലയാളത്തിനു് ഒരു സ്വതന്ത്ര പ്രസിദ്ധീകരണ സോഫ്റ്റ്‌വെയര്‍

ചരിത്രപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ വിവര സാങ്കേതിക വിദ്യയുടെ ഭാഷ ഇംഗ്ലീഷായി അറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ യന്ത്ര ഭാഷ ബൈനറിയാണു്. ബൈനറി ഉപയോഗിക്കുന്ന ഒട്ടേറെ ഭാഷകളില്‍ ഒന്നു് മാത്രമാണു് അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചു് (ASCII). കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചതു് അമേരിക്കയിലായതിനാലും അവിടെ ഇംഗ്ലീഷാണു് ഭാഷയെന്നതിനാലും ASCII കമ്പ്യൂട്ടറിന്റെ ഭാഷയായി അംഗീകരിക്കപ്പെട്ടു. അതുപയോഗിച്ചു് … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 4അഭിപ്രായങ്ങള്‍

മലയാളം പ്രസിദ്ധീകരണങ്ങള്‍ സ്വതന്ത്രസോഫ്റ്റു്വെയറിലൂടെ

കഴിഞ്ഞ ചില നൂറ്റാണ്ടുകളിലായി, ലോകത്തു് നിലനിന്നിരുന്ന ബ്രട്ടീഷു് പ്രാമാണിത്വത്തിന്റെ ഫലമായി, ആധുനിക വിവരസാങ്കേതികവിദ്യയുടെ സ്വാഭാവിക ഭാഷയായി മാറിയതു് ഇംഗ്ലീഷാണു്. എന്നാല്‍ ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് പ്രാദേശികഭാഷകളെയാണു്. ഇംഗ്ലീഷു് അറിയാവുന്നതു് ചെറു ന്യൂനപക്ഷതിന് മാത്രമാണു്. മറ്റുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്കു് ഇംഗ്ലീഷില്‍ സംവദിക്കുന്ന കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഏറെ പരിമിതികളുണ്ടു്. ഇതു് ജനങ്ങള്‍ക്കിടയിലുള്ള വിവരവിടവിനു് ഒരു പ്രധാനകാരണമാണു്. … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 1 അഭിപ്രായം