Monthly Archives: ഡിസംബര്‍ 2012

പത്താം പിറന്നാള്‍ ആഘോഷം : വിക്കിപീഡിയര്‍ ഒത്തുചേര്‍ന്നു

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനം ബാബുജി എന്ന പേരില്‍ വിക്കിപീഡിയ ലേഖനങ്ങള്‍ എഴുതുന്ന ഏറ്റവും പ്രായം ചെന്ന വിക്കിപീഡിയനായ ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. കെ. വേണു പിറന്നാള്‍ കേക്ക് മുറിയ്കുകയും വിക്കിപീഡിയ ഉപയോക്താവായി ചേരുകയും ചെയ്തു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സാങ്കേതിക വിദഗ്ദ്ധനുമായ പ്രകാശ് ബാര, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ