Monthly Archives: ജനുവരി 2013

ഫെഡോറ 18

അങ്ങനെ കാത്തു കാത്തു് ഫെഡോറ 18 പുറത്തിറങ്ങി ഡൌണ്‍ലോഡ് ലിങ്കുകള്‍ ടൊരന്റ് : i386 DVD നേരിട്ടു്  ഡൌണ്‍ലോഡാന്‍ : i386 DVD ഡസ്ക്ടോപ്പു് എഡിഷന്‍ : DESKTOP F18 സന്ദര്‍ശിക്കുക : http://fedoraproject.org/en/get-fedora-all : http://fedoraproject.org/get-fedora Advertisements

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 1 അഭിപ്രായം

മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു്

മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു് വിക്കീപീഡിയരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു. കോഴിക്കോടു് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചു് ചേര്‍ന്ന ഏകദിന പിറന്നാള്‍ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ് ജി.ശ്രീധര്‍ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ