ഞാന്‍

പ്രശോഭ് ജി.ശ്രീധര്‍

“മുന്‍പേ നടന്ന ഗുരുക്കന്മാര്‍ തെളിയിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരുശ്രമം”


പേര് : പ്രശോഭ് ജി.ശ്രീധര്‍

വീട്ടുപേര്: ചാത്തോത്ത്

സ്വദേശം: കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി പഞ്ചായത്ത് പാറക്കാട് ദേശം.

ജോലി: സേഫ്റ്റ്‌വെയര്‍ പ്രോജക്ട് മാനേജര്‍

സ്ഥാപനം: എ.ടി.പി.എസ്സ്. (Appropriate Technology Promotion Society)- (ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപനം)

ഫോണ്‍ നമ്പര്‍:+919496436961

ഇമെയില്‍: prasobhgsreedhar@gmail.com

ഡയാസ്പോറ:https://poddery.com/u/prasobhgsreedhar

ഫേസ്ബുക്ക് : http://www.facebook.com/prasobhgsreedhar

ടിറ്റ്വര്‍ : http://twitter.com/#!/prasobhgs

സ്വന്തം ബ്ലോഗ് :http://entekinavukal.wordpress.com

ടെലിഗ്രാം :  @prasobhgsreedhar

അറിവ് സമൂഹസ്വത്താണു്. ആരും സ്വന്തമായി പുതിയ അറിവ് ഒന്നും കണ്ടെത്തുന്നില്ല. പല അറിവിനേയും കൂട്ടിച്ചേര്‍ത്ത് പുതുയൊരു അറിവാക്കി മാറ്റുന്നു. സമൂഹത്തില്‍ നിന്നും നമുക്ക് കിട്ടുന്ന അറിവിനെ വലിയൊരറിവാക്കി സമൂഹത്തിനു് തന്നെ നല്‍കാന്‍ നമ്മള്‍ കഴിവതും പരിശ്രമിക്ക​ണം. സമൂഹഹത്തിന്റെ പുരോഗതിതന്നെ ആ പങ്കുവയ്ക്കലിലൂടെയാണു്.  അറിവ് എല്ലാരിലൂടെയും കൈമാറിപോകുമ്പോഴാണു് പുതിയ അറിവുകളായി മാറുന്നത്. അതിനാല്‍ അറിവ് നേടുക അറിവ് പങ്കുവെയ്ക്കുക.

വിവിധ വെബ് സൈറ്റുകളില്‍ നിന്നും വിവിധ സ്രോതസ്സുകളില്‍ നിന്നും പകര്‍പ്പുപേക്ഷയില്‍ ലഭിച്ച വിവരങ്ങളാണ്  ഞാന്‍ ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ വിവരങ്ങള്‍ പകര്‍പ്പുപേക്ഷ പ്രകാരം ആര്‍ക്കും ഉപയോഗിക്കാവുന്നതാണ് .

വലിയ കടപ്പാട് :ml.wikipedia.org

തെറ്റ് കുറ്റങ്ങള്‍ ദയവായി അറിയിക്കുക……..

Advertisements

8 Responses to ഞാന്‍

 1. Unnikrishnan T പറയുക:

  thank you for sharing all the information in one place

 2. മുരളി പറയുക:

  പ്രശോഭ്…
  വളരെ നല്ല ഉദ്യമം
  എല്ലാവിധ ആശംസകളും…

 3. Ansila പറയുക:

  Prasobhettaa…
  Really Great Attempt…

 4. mainframedown പറയുക:

  ഗ്രേറ്റ്‌ എന്ന് വെറുതെ പറയുന്നതല്ല; ശരിക്കും ഗ്രേറ്റ്‌. ഷെല്‍ ആജ്ഞകളെ പറ്റിയും ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ പറ്റിയും എഴുതിയ പോസ്റ്റുകള്‍ വളരെ നന്നായി. തികച്ചും ലളിതം. കൂടുതല്‍ കൂടുതല്‍ മികച്ച പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

 5. mohanmangalath പറയുക:

  വളരെ പ്രയോജനപ്രദമായ പോസ്റ്റിങ്ങ്‌ …നന്ദി ..

 6. Joseph Thomas പറയുക:

  വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുള്ള പ്രശോഭിന്റെ സംഭാവനകള്‍ക്കു് ഹൃദയം നിറഞ്ഞ നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )