Author Archives: പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in

Wikipedia and Democracy

Wikipedia and Democracy Wikipedia is an online encyclopedia that is free and immensely “searchable”. You can access this through any Internet browser. Whether you wish to know about Reiki or about Stem Cells, all you need to do is to … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍ – കെ ചന്ദ്രന്‍ പിള്ള ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫല–പ്രത്യാഘാതങ്ങളും നമ്മുടെ അനുഭവമാണു്. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മറ്റിതര … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം –ജോസഫ് തോമസ് സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിനെതിരെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സമ്മതി നിര്‍മ്മിക്കപ്പെടുന്നതു് ചരക്കുകളുടെ കുറഞ്ഞ വിലയെന്നതു് പോലെ സാമ്രാജ്യത്വ സംസ്കാരികാധിനിവേശത്തിലൂടെ കൂടിയാണു്. വിവര സാങ്കേതിക വിദ്യയുടെ വികാസ ഫലമായി ആര്‍ക്കും ആരുമായും വിവര വിനിമയം സാധ്യമായ പശ്ചാത്തലം ഉപയോഗിച്ചു് ആഗോളവല്കരണത്തിനു് അനുകൂലമായ സമ്മതി നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടു്. ആഗോള … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

മലയാളവും ഭാഷാ സാങ്കേതിക വിദ്യയും

–അനില്‍കുമാര്‍ കെ വി മലയാളത്തിന്റെ വകാസത്തിനും വളര്‍ച്ചയ്ക്കും അതിനെ ആധുനിക വിവര സാങ്കേതിക വിദ്യയ്ക്കു് വഴങ്ങുന്നതാക്കണമെന്ന ധാരണയാണു് പൊതുവെ മലയാള ഭാഷാ സമൂഹം വെച്ചു് പുലര്‍ത്തുന്നതു്. ഭാഷയെ സാങ്കേതിക വിദ്യക്കു് വഴങ്ങുന്നതാക്കുക എന്ന ആശയം കാലഹരണപ്പെട്ടതാണു്. ടെപ്പ്–റൈറ്റര്‍ യുഗത്തിലുണ്ടായ സാങ്കേതിക പരിമിതി ആധുനിക വിവരസാങ്കേതിക വിദ്യക്കില്ല. ഭാഷാ നിയമങ്ങള്‍ക്കും ഭാഷാ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കും അനുസൃതമായി സാങ്കേതിക … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്വശാസ്ത്രം

കെ വി അനില്‍കുമാര്‍ മനുഷ്യര്‍ കൂട്ടായ പരിശ്രമത്തിലൂടെയാണു് അറിവു് സ്വായത്തമാക്കുന്നതു്. ഇങ്ങനെ നേടുന്ന അറിവും, അവ പ്രയോഗിക്കാനുള്ള സങ്കേതങ്ങളും എല്ലാ മനുഷ്യര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കുവാന്‍ അവകാശമുണ്ടു്. എന്നാല്‍ അവ നിഷേധിച്ചു് അറിവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം എന്നുമുണ്ടായിട്ടുണ്ടു്. മുതലാളിത്തം സാമ്രാജത്വ കാലഘട്ടത്തിലേക്കു് കടന്നതോടു് കൂടി കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ എതുതരം അറിവിനേയും വളച്ചുകെട്ടി അവരുടെ കൊള്ളലാഭത്തിനു് … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ചങ്ങലയ്ക്കിട്ട അറിവിനെ സ്വതന്ത്രമാക്കാനുള്ള ഒളിപ്പോരിന്റെ പ്രകടന പത്രിക

ആരണ്‍ സ്വാര്‍ട്സ് അനുസ്മരണയില്‍….. അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്റാണ്ടുകളായി പുസ്തകങ്ങളിലൂടേയും മറ്റു് പത്രികകളിലൂടെയും പ്രസിദ്ധീകരിച്ച ലോകത്തിലെ എല്ലാ ശാസ്ത്രീയ സാംസ്കാരിക പാരമ്പര്യങ്ങളും ഒരു കൂട്ടം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി അടച്ചുപൂട്ടി വച്ചുകൊണ്ടിരിയ്ക്കുകയാണു്. ശാസ്ത്രങ്ങളുടെ ഏറ്റവും പ്രസിദ്ധങ്ങളായ ഫലങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കാനാഗ്രഹിയ്ക്കുന്നോ? റീഡ് എല്‍സെവിയര്‍ പോലത്തെ … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ഡോട്ടു്കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ

– എബന്‍ മോഗ്ലന്‍ – ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ – എബന്‍ മോഗ്ലന്‍ – (ജനുവരി 2003) മലയാളം തര്‍ജ്ജമയ്ക്കുള്ള ആമുഖം (നവമ്പര്‍ 2014) എബന്‍ മോഗ്ലന്‍ കൊളംബിയ സര്‍വ്വകലാശാലാ നിയമ വിദ്യാലയത്തില്‍ പ്രൊഫസറാണു്. സ്വതന്ത്ര (ഫ്രീ) സോഫ്റ്റ്‌വെയറിന്റെ വിതരണാനുമതിപത്രമായ പൊതു സമൂഹ ഉപയോഗാനുമതി പത്രത്തിന്റെ (Gnu General Public License – GPL) സൃഷ്ടിയില്‍ ഫ്രീ … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

വിക്കിപീഡിയ:വിക്കിസംഗമോത്സവം – 2013

  മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം – 2013, ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്   തീയ്യതി: : 2013 ഡിസംബർ 21, 22 സ്ഥലം: : വൈ.എം.സി.എ. ഹാൾ, ആലപ്പുഴ താമസം: : ആതിഥേയർ: : മലയാളം വിക്കിസമൂഹം, … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

വനിതാ തിരുത്തല്‍ യജ്ഞം വിക്കി പഠന ശിബിരം 2013 മാര്‍ച്ചു് 17 നു് എറണാകുളത്തു്

മലയാളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിവരസംഭരണിയും ഓണ്‍ – ലൈന്‍ സര്‍വ്വ വിജ്ഞാനകോശവുമായ വിക്കിപീഡിയ, അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിച്ച മാർച്ച് 8- നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ ‘വനിതാദിന തിരുത്തൽ യജ്ഞം‘ നടത്തി വരുന്നു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുന്നതു്. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച … Continue reading

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | ഒരു അഭിപ്രായം ഇടൂ

ഫെഡോറ 18

അങ്ങനെ കാത്തു കാത്തു് ഫെഡോറ 18 പുറത്തിറങ്ങി ഡൌണ്‍ലോഡ് ലിങ്കുകള്‍ ടൊരന്റ് : i386 DVD നേരിട്ടു്  ഡൌണ്‍ലോഡാന്‍ : i386 DVD ഡസ്ക്ടോപ്പു് എഡിഷന്‍ : DESKTOP F18 സന്ദര്‍ശിക്കുക : http://fedoraproject.org/en/get-fedora-all : http://fedoraproject.org/get-fedora

Posted in സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | 1 അഭിപ്രായം