Category Archives: സാമൂഹികം

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക

             അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന തുരുത്തായ ഇന്റര്‍നെറ്റിനെ ദേശരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ നിയന്ത്രിതാക്കളായ യുഎസ്, സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്റ്റ് (SOPA), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്റ്റ് (PIPA) എന്നീ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതരരാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകളില്‍ അനധികൃതമായി ഇടപെട്ട് സമാനനിയമങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം യുഎസ് നേരിട്ടു നടത്തുന്നതായ ആരോപണം സ്പെയിനില്‍ കോളിളക്കമുണ്ടാക്കിയിരിക്കുന്നു. … Continue reading

Posted in സാമൂഹികം | Tagged , | ഒരു അഭിപ്രായം ഇടൂ