ഷട്ടര്‍- സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

ഇന്‍സ്റ്റലേഷന്‍
“Shutter” എന്ന് ഗ്നൂവിന്റെ സോഫ്റ്റ്‌വെയര്‍ മാനേജ്മന്റ് ടൂളില്‍ ടൈപ്പ് ചെയ്യുക. പുതിയ വെര്‍ഷന്‍ തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ടെര്‍മില്‍ ഉപയോഗിച്ചാണെങ്കില്‍,
apt-get install shutter
എന്നോ
yum install shutter
എന്നോ ഉള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ആദ്യത്തെ കമാന്‍ഡ് ഡെബിയനിലും രണ്ടാമത്തേത് ഫെഡോറയിലും പ്രവര്‍ത്തിക്കും.

ശക്തിയുള്ള സ്ക്രീന്‍ഷോട്ട് പ്രോഗ്രാം അല്‍പ്പസമയത്തിനനുള്ളില്‍ ഉപയോഗയോഗ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ http://shutter-project.org ല്‍ ലഭ്യമാണ്.

ഓര്‍ക്കുക. ഈ പ്രോഗ്രാം GPL ലൈസന്‍സ്  ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇത് കോപ്പിചെയ്യുന്നതും, source code പഠന വിധേയമാക്കുന്നതിനും, source code മാറ്റം വരുത്തി വിതരണം ചെയ്യുന്നതിനും നിങ്ങള്‍ക്കവകാശം ഉണ്ട്.  നിങ്ങള്‍ വിതരണം ചെയ്ത ആള്‍ക്കും ഇതേ അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നുള്ള  ഒരു നിബന്ധന മാത്രം.

Advertisements